ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഒൻപതംഗ വിശാല ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ......
കൊച്ചി: ആവേശക്കടലായി മാറിയ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.......
തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ കരുത്തിൽ കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തുടർച്ചയിൽ ഹാട്രിക് വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-ലേതിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യ പ്രഖ്യാപനങ്ങളും വിമർശനങ്ങളും:
വികസനത്തിന്റെ പത്തു വർഷം: 1957-ലെ ഇ.എം.എസ് സർക്കാരിന്റെ പാത പിന്തുടർന്ന് കേരളത്തെ മൗലികമായി മാറ്റാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. ......
തിരുവനന്തപുരം:വിവാദങ്ങളുടെയും വാഗ്ദാനങ്ങളുടെയും കനൽ പുകഞ്ഞ ആഴ്ചകൾക്ക് ഒടുവിൽ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ നിശബ്ദത പടർന്നിരിക്കുന്നു. മൈക്കുകൾ നിശ്ചലമായി, കൊടിതോരണങ്ങൾ തളർന്നു വീണു. ......
എറണാകുളം: അങ്കമാലിയിൽ വാഹനാപകടം. രാത്രി പതിനൊന്ന് മണിയോടെ എം സി റോഡിൽ ആണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്.......
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി. ചൊവ്വാഴ്ചയാണ് അവരെ വിട്ടയച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ......
വാഷിങ്ടൺ: ഇറാൻ സംഘർഷത്തിൽ പുതിയ വഴിത്തിരിവ്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.......
മേടം: ചില കാര്യങ്ങളിൽ തടസ്സങ്ങളും വൈകല്യങ്ങളും നേരിടേണ്ടിവരുമെന്ന സൂചന. ധനകാര്യത്തിൽ ശ്രദ്ധ വേണം. ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാം.......
ടെഹ്റാൻ: ഇറാനു നേരേ ഇന്നു രാത്രിയിൽ അതിശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ......
ആലപ്പുഴ: കൊട്ടിക്കലാശത്തിനിടെ നടി ഉഷ ഹസീന സിപിഎം വിട്ടു. സിപിഎം വിട്ട താരം കോൺഗ്രസിന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു.......